skip to main
|
skip to sidebar
www.moideenvandumthara.com
Saturday, July 30, 2011
Home
Subscribe to:
Comments (Atom)
Followers
Blog Archive
▼
2011
(1)
▼
July
(1)
No title
About Me
മൊയ്തീന്‍ പാറയില്‍
ഏകാന്ത രാവില്‍ എന്‍റെ മനസ്സിന്‍റെ ആഴങ്ങളിലേക്ക് അലിഞ്ഞു ചേരുന്നൊരു ഹൃദയമുണ്ടായിരുന്നു എനിക്ക് ... ഓരോ വാക്കിലും നോക്കിലും സ്നേഹം നിറക്കുകയും ഓരോ മഴതുള്ളി പോലെ എന്നെ വാരിപ്പുണരുകയും ചെയ്യുന്ന എന്‍റെ മാത്രം മനസ്സ് ഞാന്‍ സ്വാര്‍ത്ഥനാണ് ദൈവത്തിനു പോലുമറിയില്ല. എന്‍റെ സ്വാര്‍ത്ഥത എകാന്തമാം തുരുത്തില്‍ ഞാന്‍ ഒറ്റപ്പെട്ടപ്പോള്‍, എന്നിലേക്ക് ഒരു മഴ തുള്ളിയായ് വന്നെത്തിയ സത്ത്വം ഇപ്പോള്‍ എന്‍റെ മനസ്സില്‍ വര്‍ണ്ണ മഴകള്‍ പെയ്യുന്നുണ്ട് പെമാരിയായ് പെയ്തിറങ്ങുന്ന മഴ തുള്ളികള്‍ എന്‍റെ മനസിന് കുളിരെകുന്നുണ്ട് ഈ കുളിരില്‍ എനിക്കുറങ്ങണം എന്‍റെ സ്വകാര്യമാം ഏകാന്തതയെ ഞാനൊന്ന് വാരി പുണര്‍ന്നോട്ടെ ...
View my complete profile